ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആരോഗ്യമുള്ളൊരു നാടിനായി നാം ഒത്തൊരുമിച്ചു ശ്രമിച്ചിടേണം ശാരീരിക അകലം പാലിച്ചിടേണം അകലെയായ് നിന്ന് സ്നേഹിച്ചിടേണം കൈകൾ ഇടക്കിടെ കഴുകിടേണം ശരീരം വൃത്തിയായ് സൂക്ഷിച്ചിടേണം ആരോഗ്യമുള്ളൊരു നാടിനായി നാം ഒത്തൊരുമിച്ചു ശ്രമിച്ചിടേണം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത