ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളി

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ച കിളി


കിളിയാണ് ഞാൻ
കൂട്ടിലടച്ച കൊച്ചുകിളി
ചിറകുണ്ടെങ്കിലും പറക്കാനാകാത്ത
കൂട്ടിലടച്ച കൊച്ചുകിളി

കൂട്ടിലടച്ച നാൾ മുതൽ
പഠിച്ചൂ പുതിയത് പലതും ഞാൻ
അണ്ണാറക്കണ്ണന്റെ കിന്നാരം
കുയിലമ്മയുടെ പാട്ട്

ഭയം മൂടുമ്പോൾ ‍ഞാൻ അറിഞ്ഞു
കൂട്ടിലടച്ച കിളിയുടെ വേദന
രോഗം മാറിയ ലോകത്തെ
പുൽകാൻ ഉയരും ഞാൻ നാളെ

 

ദേവദർശൻ ആർ
III A ഗവ. പി.ജെ. എൽ.പി എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത