ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

ചൈനയിലെ വുഹാനിലെ ഒരു പട്ടണത്തിലെ മാർക്കറ്റിൽ നിന്നും വാങ്ങിയ പന്നിയിറച്ചിയിൽ നിന്നാണ് ഈ വൈറസ് പടർന്നത്. അതങ്ങനെ ലോകം മുഴുവൻ വ്യാപിച്ചു. പിന്നീട് നമ്മുടെ കേരളത്തിലും ആയി.

"തുരത്തണം തുരത്തണം കൊറോണയെന്ന കോവിഡ് തുരത്തണം

വൈറസ് വരാതെ നോക്കണം കൂട്ടുകാരെ"

സോപ്പിട്ടു കൈകൾ കഴുകണം,നന്നായി കുളിക്കണം.അല്ലെങ്കിൽ കൊറോണ വരും.അച്ഛനും അമ്മയും ഡോക്ടർമാരും പറയുന്നത് കേൾക്കണം,കൂട്ടുകാരെ നമുക്ക് വീട്ടിലിരുന്ന് കളിക്കാം,പഠിക്കാം,ടി.വി കാണാം,ഒറ്റക്കെട്ടായി പോരാടിടാം. നന്നായി അകലം പാലിച്ചും, മാസ്ക് ധരിച്ചും, പരിസരം വൃത്തിയായി സൂക്ഷിച്ചും നമ്മുടെ നാട്ടിൽ നിന്നും കൊറോണയെന്ന വൈറസിനെ ഓടിക്കണം. ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല നമുക്ക് ഒറ്റക്കെട്ടായി ഈ കൊറോണയെ ഒാടിക്കാം. കൂട്ടുകാരെ ഈ രോഗം എവിടെ, എപ്പോൾ, എങ്ങനെ പടരുന്നു എന്നറിയില്ല. എങ്കിലും ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും. നമ്മുടെ ആരോഗ്യ പ്രവർത്തകരോടൊപ്പം ലോകരക്ഷയ്ക്കായി നമുക്കും പോരാടിടാം.

അഖില വി എ
3 ഗവ.ന്യ.എൽ.പി.എസ്.ചാത്തങ്കേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം