ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/സുന്ദരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി കൊറോണ

ചൈനക്കാരി സുന്ദരി
നിന്നുടെ പേരോ കൊറോണ
എന്തിനു വന്നു നീ ഇവിടെ
നാശം വിതക്കാൻ കഴിയില്ല
പൊരുതും ഞങ്ങൾ ഒറ്റക്കെട്ടായ്‌
തുരത്തും നിന്നെ ഭൂമിയിൽ നിന്നും
 

സ്വാതി ഉദയൻ
4 A ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ വള്ളികുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത