ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിടാം      


കുട്ടിയായ എനിക്ക് കളിക്കാൻ വളരെ ഇഷ്ടമാണ്. കൂട്ടുകാരുടെ കൂടെ കളിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം. ഇപ്പോൾ എനിക്ക് കളിക്കാൻ പോലും പറ്റുന്നില്ല. കൊറോണയെ തടയണ്ടേ. നമ്മുടെ സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ. അകത്തിരിക്കണമെന്ന്. അതിനാൽ ഞാനും ഇപ്പോൾ വീട്ടിനുള്ളിലിരുന്ന് കളിക്കുന്നു. ഈ കൊറോണയെ ഓടിക്കണ്ടേ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് മൂടണം. മാസ്ക്ക് ധരിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. ഹാന്റ് വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. ഈ വൈറസിനെ നമ്മൾ ഒന്നിച്ച് നേരിടും.


ആർദ്ര ബേബി
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം