ഞാൻ

"ഞാനിപ്പോൾ എല്ലാ സമയവും വീട്ടിലുണ്ട്. അമ്മയെ ജോലിയിൽ സഹായിക്കും. ചിത്രകഥകൾ വായിക്കും. പടം വരക്കും.വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം കളിക്കും. കൊറോണക്കാലം കഴിഞ്ഞ് എത്രയും പെട്ടെന്ന് സ്കൂൾ തുറക്കാൻ ഞാൻ കാത്തിരിക്കുന്നു . കൂട്ടുകാരെ കാണാൻ..... അവരോടൊപ്പം കളിക്കാൻ ....... പുതിയ പാഠങ്ങൾ പഠിക്കാൻ.....
അനുശ്രീ
1 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം