ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തിടാം

 
കൊറോണ എന്ന് മഹാമാരിയിൽ
നമ്മളെല്ലാം ഉരുകുമ്പോൾ
കൈത്താങ്ങുമായി നമ്മോടൊപ്പം
 നമ്മുടെ ജനതയും കരുതലോടെ
നല്ലൊരു പുഞ്ചിരി എല്ലാർക്കും ഉണ്ടാവാൻ
കൈകഴുകി മാസ്ക് ധരിച്ച്
കൊറോണ യെ തുരത്തീടാം

ഇ൪ഫാന
1 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത