അതിജീവനം

 
ചെറുക്കുവിൻ കൊറോണയെ
 ചെറുത്തിടാം കൊറോണയെ
കഴുകിടാം കൈകൾ രണ്ടും
അണുവിമുക്കമാക്കിടാം
പൊതുസ്ഥലങ്ങളിൽ തുപ്പരുത്,
മാസ്കുകൾ ധരിക്കുവിൻ,
ശുചിത്വം ശീലമാക്കുവിൻ.
പ്രതിരോധശേഷി കൂട്ടിടാം
 രോഗമുക്തി നേടിടാം .
ഭയപ്പെടേണ്ട കൊറോണയെ
ജാഗ്രതയോടിരുന്നിടാം

വൈഗ
3 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത