ഗവ. ടി.എൽ.പി.എസ്. പെരിഞ്ഞാറമ്മൂല/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം


മാരി ഇത് മഹാമാരി
കോവിഡെന്നൊരു മഹാമാരി
ലോക ജനതയെ ദുഃഖത്തിലാക്കിയ
കൊറോണയെന്നൊരു മഹാവിപത്തിത്
             അകറ്റി നിർത്തിടാം ഈ വിപത്തിനെ
             കൈകൾ കഴുകിയും മുഖം മറച്ചും
             ഭയപ്പെടേണ്ടതിലിതിനെ
             ജാഗ്രതയിലൂടെ അകറ്റിടാം ഈ മഹാമാരിയെ


 

ഇഷാൻ എസ് പിള്ള
2A ജി റ്റി എൽ പി എസ് പെരിഞ്ഞാറമൂല
നെടുമങ്ങാട്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത