ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ ഹായ് മഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഹായ് മഴ


ആകാശത്ത് നിന്നും പൊട്ടിവീണു
ഒരായിരം തുള്ളികൾ
പൊള്ളുന്ന വെയിലിനൊരാശ്വാസമായ്
തുള്ളിച്ചാടി വരുന്നൊരു മഴ
ഇടിയും മിന്നലും കൂട്ടു വന്നു
നന്നായി തിമിർത്തൊരു മഴ
മഴ മഴ മഴ മഴ
മാനത്തുാെരു പെരു മഴ

 

ഫർഹത്ത് ആമിന
4 C ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത