ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം


എനിക്കുണ്ടൊരു പൂന്തോട്ടം
പൂന്തോട്ടത്തിൽ പൂവുകൾ
ചന്തമുള്ള പൂവുകൾ
പൂന്തോട്ടത്തിൽ പൂമ്പാറ്റ
തേൻകുടിക്കും പൂമ്പാറ്റ
പൂവുകൾ തേടും പൂമ്പാറ്റ
പൂന്തോട്ടത്തിൽ വണ്ടുകൾ
മൂളിപ്പാടും വണ്ടുകൾ
പൂന്തോട്ടത്തിൽ പക്ഷികൾ
പാറിപ്പറക്കും പക്ഷികൾ
എത്ര നല്ല പൂന്തോട്ടം

 

മുഹമ്മദ് അർഷദ്
1 A ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത