ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

സുന്ദരി പൂമ്പാറ്റ


പൂവുകൾ തോറും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പലനിരത്തിൽ പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
 

അമയ അജി
2 C ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത