തീവണ്ടി


ചുക്ക് ചുക്ക് വണ്ടി തീവണ്ടി
കൂകിപ്പായും തീവണ്ടി
പാഞ്ഞു പോകും തീവണ്ടി
കാണാൻ എന്തൊരു ചേലാണ്
എന്റെ കൊച്ചു തീവണ്ടി
 

ഫർഹാൻ
2B ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത