എനിക്ക് ഉണ്ടൊരു വണ്ടി അച്ചൻ വാങ്ങിയ വണ്ടി കറുപ്പു നിറത്തിൽ വണ്ടി കാണാൻ എന്തൊരു ഭംഗി കളിക്കാൻ വാങ്ങിയ വണ്ടി കളിക്കാൻ എന്തൊരു രസമാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത