മഹാമാരി വന്നു മഹാമാരി വന്നു മഹാമാരി പലതും വന്നു
സുനാമി വന്നു നമ്മൾ അതിജീവിച്ചു
മഹാ പ്രളയം വന്നു നമ്മൾ തരണം ചെയ്തു
നിപ്പ വന്നു നമ്മൾ പിടിച്ചു നിർത്തി
കൊറോണ വന്നു ലോകം മുഴുവൻ ദുരന്തം വരുത്തി
നമ്മൾ ഈ വിപത്തിനെ ഒറ്റക്കെട്ടായി അതിജീവിക്കും
വീട്ടിലിരുന്ന് വ്യക്തി ശുചിത്വം പാലിക്കുക
സർക്കാരിനൊപ്പം കോറോണയെ നമ്മൾ തടയും