ലിറ്റിൽ കൈറ്റ്(2024-27)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36028
യൂണിറ്റ് നമ്പർLK/2018/36028
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർശ്രീദ ശ്രീകാന്ത്
ഡെപ്യൂട്ടി ലീഡർദക്ഷ പ്രേംദീപ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആശാ ഭരതൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കവിത മാത്യു
അവസാനം തിരുത്തിയത്
25-05-202536028


അംഗങ്ങളുടെ വിശദാംശങ്ങൾ

കൈറ്റ് അംഗങ്ങൾ

അംഗങ്ങൾ

ക്രമ നം അഡ്മിഷൻ നം പേര്
1 10218 അബിയ ബിജു
2 10271 അനന്യഅനിഷ്
3 10245 അങ്കിത രഞ്ജിത്
4 10258 അനിഷ്ക എസ്
5 10207 അനുഗ്രഹ ആർ
6 10121 അർഷിക എം
7 9892 ആവണി എസ്
8 9955 ദക്ഷ പ്രേംദീപ്
9 10257 ദീക്ഷിത അനിത
10 10157 ദേവശ്രീ പി എൻ
11 10245 ദിയ എസ് നായർ
12 9982 ദിയ ആർ ടിജോ
13 10270 ഹരിപ്രിയ ആർ
14 10234 ജനീറ്റ പി ലിജു
15 9986 കാർത്തിക എസ്
16 9987 കെസിയ മേരി വർഗീസ്
17 10250 മേഘ ബൈജു
18 10230 നന്ദന എസ്
19 9983 നേഹ കുര്യൻ
20 9968 നിരഞ്ജന എസ്
21 9959 രൂപിക ജി
22 9934 സാന്ദ്ര ആർ
23 9944 ശ്രീദ ശ്രീകാന്ത്
24 9901 ശ്രേയ അരുണ്
25 10030 വൈഗ രമേഷ്

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്കൂൾതല ക്യാമ്പ്

പ്രമാണം:36028 LK24-27 camp25.png
ക്യാമ്പ് പോസ്റ്റർ
പ്രമാണം:36028 lkcampMay25.png
ക്യാമ്പ് ദൃശ്യങ്ങൾ

ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മെയ് 24 ആം തീയതി ശനിയാഴ്ച രാവിലെ 9 30 മുതൽ 4 30 വരെ സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. കുട്ടികൾ റീലുകൾ ഉണ്ടാക്കാനും റീലുകളിലൂടെയും ഷോട്ട് വീഡിയോകളിലൂടെയും ആശയങ്ങൾ ഫലപ്രദമായി പങ്കുവെക്കാനും അവ എഡിറ്റ് ചെയ്യാനും ഒക്കെ പഠിച്ചു.കേഡെൻ ലൈവ് സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. കൊയ്‌പ്പള്ളികാര്ഴ്മ വി എസ് എസ് എച്ച് എസിലെ ശ്രീമതി രാജലക്ഷ്മി ക്ലാസിന് നേതൃത്വം നൽകി. സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി കവിത മാത്യു കൂടെയുണ്ടായിരുന്നു. മാവേലിക്കര മാസ്റ്റർ ട്രെയിനറായ ശ്രീ ദിനേശ് ടി ആർ ക്യാമ്പ് സന്ദർശിച്ചു ക്യാമ്പ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു