ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
കായംകുളം
റിപ്പോർട്ട്
സ്വതന്ത്ര സോഫ്റ്റവെയർ സ്വതന്ത്ര ഹാർഡുവെയർ ഇവ
ഉപയോഗിക്കുന്ന ആവശ്യകത ഇവയെ സംബന്ധിച്ച ഒരു
അവബോധനം ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഒരു പരിപാടിയാണ് ഫ്രീഡം ഫെസ്സ്.
Little Kites 2022-2025 Batch വിദ്യാർത്ഥിനികൾ2023 ആഗസ്റ്റ് 8,9,10 തീയതികളിൽ
നടത്തി. ആദ്യ ദിവസം ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, രണ്ടാം ദിവസം സ്പഷ്യൽ അസംബ്ലി നടത്തി,
മൂന്നാം ദിവസം "IT CORNER” എന്ന പേരിൽ എക്സിബിഷൻ
നടത്തി.