ഒന്നിക്കാം നമുക്കൊരുമിക്കാം പ്രകൃതിയെ നെഞ്ചോടു ചേർത്തീടാം. ഒരുമ വളർത്താം ഒന്നിച്ചിരിക്കാം തലമുറ തലമുറ കാക്കുക നാം രോഗമകറ്റാം ശുചിത്വം ആകാം ഒരുമയിൽ നാടിനെ രക്ഷിക്കാം രോഗമകറ്റാം പ്രതിരോധിക്കാം രോഗവിമുക്തരും ആയിടാം ഒന്നിക്കാം നമുക്ക് ഒരുമിക്കാം നവീന നാടിനെ സൃഷ്ടിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത