കൈകൾ നന്നായി കഴുകേണം....
സോപ്പ് ഉപയോഗിച്ച് കഴുകേണം....
തുമ്മുമ്പോൾ മൂക്ക് പൊത്തണം....
ചുമയ്ക്കുമ്പോൾ വായ് പൊത്തണം...
വൃത്തിയായി ഇരിക്കേണം....
സുരക്ഷിതരായി ഇരിക്കേണം.....
വീട്ടിൽ തന്നെ ഇരിക്കേണം.....
നന്നായി തന്നെ ഇരിക്കേണം....
ആരോഗ്യത്തോടെ ഇരിക്കേണം...
നന്നായി കരുതി ഇരിക്കേണം...