ഗവ. എൽ .പി. എസ്.കുളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

          കൊറോണ
 
കൊറോണ എന്നൊരു വൈറസ്

നമ്മുക്ക് ചേർന്ന് തകർത്തീടാം

 ലോകത്തെ നമ്മൾക്കു രക്ഷിക്കാം

സോപ്പുകളും മാസ്കുകളും

നമ്മുക്ക് തരും സുരക്ഷിതത്വം

അകലം നമുക്ക് പാലിക്കാം

കൊറോണയെ നമുക്ക് തുരത്തീടാം
 

അനാമിക അനിൽ
3A ഗവ. എൽ. പി. സ്കൂൾ കുളത്തൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 05/ 2020 >> രചനാവിഭാഗം - കവിത