പഠിച്ചവരല്ലേ നാം ...
ജയിച്ചവരല്ലേ ,,നാം
ഭാരതമാതാവിനെന്നും
അഭിമാനമല്ലേ നാം ...
ജാഗ്രതയിൽ അകറ്റിടാം ..
കൊറോണയെന്ന വ്യാധിയെ
ഒത്തുചേർന്നു നിന്ന് നാം
ഒത്തുചേർന്നു തകർത്തിടാം
പ്രളയമെന്ന ഭീകരനെ
തകർത്തു വന്നതാണ് നാം ...
ഉയിർത്തെഴുനേറ്റു..ഉയിരുനേടി
ഒരു മനമായി നിന്ന് നാം ,,,
കൊറോണയെ തകർത്തിടാം
കൊറോണയെ തുറത്തിടാം
ഭയമരുത് ..ഭയമരുത്
മുൻകരുതൽ വേണമെന്നും ..