ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
     നമ്മുടെ വീടും പരിസരവും ന്മൾ തന്നെ വൃത്തിയാക്കണം. നമ്മുടെ വീട് പോലെ തന്നെ പൊതു സ്ഥലങ്ങളും കാത്തു സൂക്ഷിക്കണം. ഇല്ലെങ്കിൽ നമുക്ക് തന്നെയാണ് അതുകൊണ്ടുള്ള ദോഷവും. നമ്മുടെ ശുചിത്വക്കുറവു മൂലം മറ്റുള്ളവർക്കും രോഗങ്ങൾ വരും. ഈ അവസ്ഥ ഇല്ലാതാക്കാൻ ആദ്യം വ്യക്തി ശുചിത്വവും പിന്നെ പരിസര ശുചിത്വവും പാലിക്കണം. ഇത് നമ്മൾ നിറവേറ്റിയാൽ ഒരു രോഗത്തിനും നമ്മെ കീഴ്പ്പെടുത്താനാവില്ല.
സരിഗ സജി
2 എ ജി എൽ പി എസ്, മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം