" കൊറോണ എന്നൊരു രോഗാണു ഭീകരനാമൊരു രോഗാണു ലോകം മുഴുവൻ പടർന്നു നമ്മുടെ കേരള നാട്ടിലും എത്തിപ്പോയി ആ ഭീകരനെ തുരത്തിടാനായ് ജാഗ്രതയോടെ ഇരിക്കുക നാം...!!"
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത