ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കൊറോണ വൈറസ് പകരാതിരിക്കാൻ എന്തൊക്കെ ചെയ്യണം

  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കന്റ് എങ്കിലും കഴുകുക.
  • ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക.
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ അല്ലെങ്കിൽ ടിസ്സു]പേപ്പറോ ഉപയോഗിക്കുക.

 
 

ലയന ആർ നാഥ്
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം