ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു നിൽക്കാം

ലോകം മുഴുവൻ കോവിഡ്
എന്തു ചെയ്യും കൂട്ടരേ
നമുക്ക് പാലിക്കാം ശുചിത്വ ശീലങ്ങൾ
അകന്നു നിൽക്കാം നമുക്ക്
കോവിഡിനെ തോൽപ്പിക്കുവാൻ
കയ്യും മുഖവും സോപ്പു-
കൊണ്ട് കഴുകേണം
മാസ്കുകൾ എപ്പോഴും ധരിക്കണം
അകന്ന് നിന്ന് ഒരുമയോടെ
നമ്മുടെ നാടിനെ സംരക്ഷിക്കാം..
 

കാർത്തിക വി
5 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത