ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ


മാനവരാശിക്കു വിനയായി
വന്നല്ലോ കൊറോണയെന്ന വ്യാധി
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി
വന്നല്ലോ കൊറോണയെന്ന വ്യാധി
ഒത്തൊരുമിച്ചു നിന്നുകൊണ്ട്
തുരത്താം നമുക്കീ മഹാവ്യാധിയെ
ശുചിത്വം നന്നായ് പാലിച്ചു കൊണ്ട്
കൈകൾ നന്നായ് കഴുകി കൊണ്ട്
അകലം പാലിച്ചു നിന്നുകൊണ്ട്
തുടച്ചു നീക്കാം നമുക്കീ വ്യാധിയെ
ഒത്തൊരുമിച്ചു നിൽക്കുക നാം

 

അനന്തകൃഷ്ണൺ ബി
3 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത