പരിസ്ഥിതി ക്ലബ്ബിന്റ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നു. പരിസ്ഥിതി ദിനത്തിൽ ക്ലബിൻറെ ആഭിമുഖ്യത്തിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി.