ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/പൂവ്......

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്......

 

 പൂവ് നല്ല പൂവ്
 തേനുള്ള പൂവ്
 പൂജക്കെടുക്കും പൂവ്
 തലയിൽ ചൂടും പൂവ്
 സുഗന്ധമുള്ള പൂവ്
 വെളുത്ത നിറമുള്ള പൂവ്
 ഭംഗിയുള്ള കുഞ്ഞു പൂവ്
 എന്റെ കുടമുല്ല പൂവ്

 

ജിദ്ദാർത്ഥ്
1 A ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത