ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം,..

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം,..


വൃത്തിയാക്കിടുക നിന്റെ ചുറ്റുപാടുകൾ...
 വൃത്തി കൂട്ടുവാൻ ഒരു വൃക്ഷത്തലപ്പും.. മുറിച്ചിടാതെ.
, അറിയേണം നാം ഭൂമിയെ..
ഇണങ്ങി കഴിയേണംനാം പരിസ്ഥിതിയോട് ..
 ഇതല്ലങ്കിൽ ഇനിയും വരും മഹാമാരികൾ..
. ഞെട്ടറ്റു വീഴും മനുഷ്യജന്മ്മങ്ങൾ....
 

ശ്രീലക്ഷ്മി. P.R
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത