ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ദിനചര്യ

Schoolwiki സംരംഭത്തിൽ നിന്ന്
ദിനചര്യ


ശുചിത്വമെന്നതൊരു വാക്കല്ല
ദിനവും ചെയ്യും ദിനചര്യ
ശുചിത്വമില്ലാ ജീവിതം എത്തും
അബദ്ധ വഴികളിൽ എന്നെന്നും
കൊറേണ പോലെ ഭീകര സത്വങ്ങൾ ലോകംമാകെ പടരുന്നു
മോസ്കും ചർച്ചഉം ക്ഷേത്രവുമെല്ലാം
മാസ്ക് വച്ച് മുഖം മറച്ചു
ലോകം മുഴുവൻ സുഖം പകരാനായി മാസ്ക് വക്കയൂ മനുഷ്യരെല്ലാം

സാവൻ ഡി അഭിലാഷ്
2D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത