ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ .......

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ .......

ഞാൻ കൊറോണ.ചൈനയിലാണ് എന്റെ ജനനം. ഞങ്ങളിവിടെ എല്ലാവരുമായി സന്തോഷമായിട്ട് ജീവിക്കുകയായിരുന്നു.ഒരു ദിവസം ഞങ്ങളെ ഓരോരുത്തരായി അവിടെന് പുറത്താക്കി.അങ്ങനെ ഞങ്ങൾ അവിടെ നിന്നും നടന്നു നടന്നു ഇന്ത്യയിലെത്തി.ഇവിടെ ഞങ്ങൾ സമാധാനായിട്ടു ജീവിച്ചു വരികയായിരുന്നു.അപ്പോൾ ഇവിടെത്തെ പ്രധാന മന്ത്രിയും മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും ജനങ്ങളുമൊക്കെ ചേർന്നു ഞങ്ങളെ തുരത്താനുള്ള പരിപാടി തുടങ്ങി.എല്ലാവരും മാസ്കുപയോഗിക്കാനും സാനിട്ടൈസെർ ഉപയോഗിക്കാനും തുടങ്ങി.ആരും പുറത്തിറങ്ങാതെയായി.ഞങ്ങൾ ഇവിടെ നിന്നും പുറത്താകാൻ പോകുവാണ്.ഇനി എന്തു ചെയ്യും എന്നറിയില്ല.എങ്ങോട്ടു പോകും എന്നറിയില്ല.ഞങ്ങൾ ആകെ വിഷമത്തിലാണ്.


ഗൗരി.എസ്
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം