രോഗ പ്രതിരോധത്തിനായി നാം ചെയ്യേണ്ടത് ഇത്രമാത്രം നല്ല ആരോഗ്യമുള്ളൊരു ശരീരം വാർത്തെടുക്കേണം നല്ല ആരോഗ്യമുള്ള ശരീരത്തിനായി നാം ചെയ്യേണ്ടത് ഇത്രമാത്രം നല്ല ജീവിതശൈലി ചിട്ടപ്പെടുത്തേണം ജീവിതശൈലി നന്നായാൽ നമ്മുടെ ജീവിതവും നന്നാവും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത