ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഭൂമിയാം നമ്മുടെ മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയാം നമ്മുടെ മാതാവ്


ഭൂമിയാം നമ്മുടെ മാതാവ്
പരിപാവനാം പ്രകൃതിയെ
നാം മുറിവേൽപ്പിക്കുന്നു ഈ മഹാവിപത്തിൽ നിന്നും
നമ്മുടെ നാടിനെ രക്ഷിക്കാനായി
എല്ലാവരും വീടിനുള്ളിൽ കഴിയുക
ലോകങ്ങൾ തമ്മിൽ മൽത്സരങ്ങളിൽ
ഏർപ്പെടാതെ ഒറ്റയ്ക്കു പോരാടുക
എല്ലാ വിവേച്ചനങ്ങൾ മറന്ന്
ജാതി, മത, ഭാഷ വ്യത്യാസങ്ങൾ
എല്ലാം തന്നെ മാറ്റിവച്ച്
ലോക രാജ്യങ്ങൾ ഈ വിപത്തിനെതിരെ പൊരുതുകയാണ് നമ്മൾ
ഇതിനെതിരെ നമ്മളെ സംരക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ
രാത്രി പകലും കഷ്ടപ്പെടുകയാണ്
എല്ലാവർക്കും കുടി തനിച്ച് ഇരുന്ന്
ഈ വിപത്തിനെ നാട്ടിൽ നിന്നും
തുടച്ചു നിക്കാം ഈ കൊറോണയെ
കൈകൾ കഴുകി തുടച്ചുനിക്കാം
 

ദേവപ്രിയ .വി.എസ്.
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത