ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി      

ഈ മഹാമാരിയെ പേടിക്കേണ്ട
ഈ മഹാരോഗത്താൽ ഭയന്നീടേണ്ട
ഒന്നിച്ചു കൈ കോർത്തു തോൽപ്പിച്ചീടാം
ഈ മഹാ വിപത്തിൽ നിന്നു രക്ഷ നേടാം

പ്രളയങ്ങൾ തരണം ചെയ്തവരല്ലേ നമ്മൾ
ഉണർവോടെ എഴുന്നേറ്റു പോരാടാം
കൊറോണ എന്ന വൈറസിനെ വിരട്ടി
നമുക്ക് മോചനം നേടീടാം......
 


ജോഫിയ
4എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത