ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19      
                 കോവിഡ്-19 എന്നത് കൊറോണ എന്ന ഒരു വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ്. ഇത് ചൈനയിൽ നിന്നാണ് ഉണ്ടായത്. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ്. ഈ രോഗം പെട്ടെന്ന് പകരുന്നു. നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. അതിനാൽ നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറച്ചു പിടിക്കണം. ശുചിത്വം പാലിക്കണം.  കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം. ഇതൊക്കെ ചെയ്ത് നമ്മുടെ നാടിനു വേണ്ടി നമുക്കും ഒരുമിച്ച് നിൽക്കാം.......


കാരുണ്യ ആർ
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം