ഒരുമിച്ച്


കഴുകാം എന്നും കരങ്ങൾ
നമ്മുടെ നാടിൻരക്ഷയ്ക്കായ്
അകറ്റാം നമുക്ക്‌ ഒറ്റക്കെട്ടായ്
കൊറോണയെന്നൊരു
രോഗത്തെ.
   


അർമ്മാൻ ഖാൻ
4 എ ഗവ. എൽ പി എസ് മുടവൻമുഗൾ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത