ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മാനത്ത് മഴവില്ല് വന്നല്ലോ..
ഏഴഴകുള്ളൊരു മഴവ്ല്ല്..
ഓടി ഓടി പോകല്ലേ...
ഞാനൊന്നു മതി വരുവോളം കണ്ടോട്ടെ...

ധനരാജ്.‍ഡി
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത