ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/കൊറോണ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിഷു


എൻ്റെ ഇപ്പോഴത്തെ വിഷു പറമ്പിൽ നിന്നു കിട്ടിയ മാങ്ങ, ചക്ക, പറിങ്ങണ്ടി,കൊന്നപ്പൂവ് ഇവയുടെ കണി മാത്രമായിരുന്നു..കൈ നീട്ടവും ഇല്ല..പാൽപായസവും ഇല്ല...സദ്യയും ഇല്ല...റേഷനരി കഞ്ഞിയും ചമ്മന്തിയും...
സാരമില്ല ഇതൊന്നും ഇല്ലാത്ത എത്രയോ പേർ...ഒരു വിഷമവും ഇല്ല...കൊറോണ വന്നില്ലല്ലോ.....ആശ്വാസം..

റിസ്വാൻ.എ.എച്ച്
5 A ഗവ.എൽ.പി.എസ്. പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം