പരക്കെ പായുന്ന വൈറസ്സു ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം വീട്ടിലിരിക്കാം സുഹൃത്തേ!
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത