ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മഹാമാരി വന്നിട്ടും ദിനങ്ങൾ
നമ്മൾ ഒന്നായി നിൽക്കണം
പേടി പരത്തീടും ജനങ്ങളിൽ
ഭയാനകമായ രോഗങ്ങൾ
കരുതലായ് സ്നേഹമായ്
നമുക്ക് ഒന്നിച്ചു നിന്നിടാം
 

അഭിനവ്
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുനനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത