കേരളം നശിച്ചുപോകുന്നു. രാജ്യങ്ങളിൽ ജനങ്ങളുടെ എണ്ണം കുറയുന്നു. കടകമ്പോളങ്ങൾ ഇല്ല വിദ്യാലയങ്ങൾ ഇല്ല. എങ്ങും സ്മശാന മൂകത മാത്രം. എങ്ങും ഭീതിയുടെ നിഴലാട്ടം മാത്രം. എങ്ങും ഭീതിയുടെ നിഴലാട്ടം മാത്രം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത