ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി ദേവി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദേവി

പരിസ്ഥിതിയെ നാം സംരക്ഷിക്കണം
പരിസ്ഥിതിയെ ശുചിയാക്കണം
പരിസ്ഥിതിയെ നാം സംരക്ഷിക്കണം
പരിസ്ഥിതിയെ നാം സ്നേഹിക്കണം
പുഴകളെയും മരങ്ങളെയും നാം സംരക്ഷിക്കണം
മരങ്ങളെയും ചെടികളെയും നാം സംരക്ഷിക്കണം
പരിസ്ഥിതി നൽകുന്ന വിഷമില്ലാത്ത ഫലങ്ങൾ നാം സംരക്ഷിക്കണം
മലകളും കുന്നുകളും നാം സംരക്ഷിക്കണം
മരങ്ങൾ നാം വെട്ടരുത്
മരങ്ങൾ നാം മുറിക്കരുത്
പരിസ്ഥിതി അമ്മയാണ്
പരിസ്ഥിതി ദേവിയാണ്

അൽഫിയ
5 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത