ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

കൊറോണ രാക്ഷസൻ

കൊറോണ എന്ന മഹാമാരിയായ വൈറസ് ചൈനയിലെ wuhan എന്ന സ്ഥലത്ത് നിന്നാണ് വന്നത്. പിന്നെ അതു ലോകം മുഴുവനും പടർന്നു. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം നമ്മൾ നേരിടുന്ന വലിയ വിപത്താണ് കൊറോണ വൈറസ്. കേരളത്തിൽ പ്രളയം വലിയ ഒരു ദുരന്തം ആയിരുന്നു. എന്നാൽ ഇന്ന് അതിനേക്കാൾ വലിയ ദുരന്തമായി കൊറോണ മാറി. ഈ ദുരന്തത്തെ അതിജീവിക്കണം . അതിനായി എല്ലാപേരും അകലം പാലിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ശരീരം സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകുക. ഐക്യത്തോടെ നിന്നാൽ കോറോണയെ തുരത്താം. ലോകമാകെ വ്യാപിച്ച covid19 എന്ന രോഗം നിശ്ശേഷം തുടച്ചു മാറ്റിയെ പറ്റൂ. അതിനായി എല്ലാപേരും വീട്ടിലിരിക്കു നാടിനെ രക്ഷിക്കൂ.

അഭിനന്ദ
5 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം