ഗവ. എൽ പി എസ് ത്രിവിക്രമംഗലം/അക്ഷരവൃക്ഷം/ഓമന ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഓമന ചങ്ങാതിമാർ


മേ മേ കരയും ആട്ടിൻകുട്ടി
മ്യാവൂ മ്യാവൂ സുന്ദരി പൂച്ച
ബൗ ബൗ കരയും നായക്കുട്ടി
കൊക്കര കൂവും പൂവൻകോഴി
ക്വാക്ക് ക്വാക്ക് കരയും താറാവും
എല്ലാമെന്നുടെ ചങ്ങാതിമാർ

ദേവദത്ത്
1, ഗവ. എൽ പി എസ് ത്രിവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത