സഹായം Reading Problems? Click here


ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/കോവിഡ്.. ..കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ്.. ..കൊറോണ..

വൈറസ്സ് കൊറോണ നാടാകെ
ഭീതിയുണർത്തി വന്നെത്തി
തടയാം ശുചിത്വ രീതികളാൽ
അകലാം നന്മയുടെ നാളെക്കായി
ഐക്യത്തോടെ മുന്നേറാം
കോവിഡിനെ തുരത്താനായി
മനുഷ്യനന്മ കൈവിടാതെ
പോരാടീടാം അതിജീവിക്കാം

അബിൻ വി
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത