ഗവ. എൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഞാൻ വീട്ടിലിരിക്കുന്നു

ഞാൻ വീട്ടിലിരിക്കുന്നു

തത്തകൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
പൂമ്പാറ്റകൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
തുമ്പികൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
കാക്കൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
കാണാ കൊറോണ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.

നേഹ R S
2 A ഗവ. എൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത