ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/എന്റെ സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/എൻറെ സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെ സ്കൂൾ

എൻറെ സ്കൂളിന്റെ പേരാണ് ജി എൽ പി എസ് തലയൽ. എന്റെ സ്കൂളിൽ വളരെ മനോഹരമായ പുൽത്തകിടിയും ജൈവവൈവിധ്യ പാർക്കും ഉണ്ട്. പ്രകൃതിരമണീയമായ നാട്ടിൻപുറത്ത് ആണ് എന്റെ സ്കൂൾ. എന്റെ സ്കൂളിൽ വളരെ മനോഹരമായ ഒരു കൃഷിത്തോട്ടം ഉണ്ട്. പിന്നെ കുട്ടികൾക്ക് കളിക്കാനായി നല്ല പാർക്കും ഉണ്ട്. കുട്ടി പാർലമെന്റ്, ബാലസഭ തുടങ്ങിയ പരിപാടികൾ ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ്.199 തോളം കുട്ടികൾ നിറഞ്ഞതാണ് എന്റെ സ്കൂൾ. ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് വൃക്ഷത്തൈ ബാങ്ക്. അതിൽനിന്നും ഓരോ കുട്ടിക്കും ഓരോ തൈ വച്ച് നൽകുന്നു.

അഭിര
3 എ ഗവ.എൽ.പി.എസ് തലയൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം