ഗവ. എൽ പി എസ് തച്ചപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമി

ഭൂമിയെ നമ്മൾ സ്നേഹിക്കണം
ആത്മാർത്ഥമായി സ്നേഹിക്കണം
ഒന്നിച്ചു നിന്ന് പരിസ്ഥിതിയെ
ആപത്തിൽ നിന്നും രക്ഷിക്കണം...
സഹജീവിസ്നേഹം കുറയുന്നു
ചൂഷണമെങ്ങും പെരുകുന്നു
മരങ്ങൾ വെട്ടി നിരത്തരുത്
വനമാണ് നമ്മുടെ ജീവവായു ...
പച്ചക്കറിത്തൈകൾ വീട്ടിൽ നടാം
നന്നായി പരിപാലിക്കാം
ഭൂമിയെ നമുക്ക് സ്നേഹിക്കാം
ആത്മാർത്ഥമായി സ്നേഹിക്കാം ! !

ആസിയ ബി. എസ്
4A ഗവ.എൽ.പി.എസ്.,തച്ചപ്പള്ളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത