ജോലിയും പോയി കൂലിയുംപോയി
പട്ടിണിയായി ലോകം
പകർച്ചവ്യാധി കൊറോണ വന്നല്ലോ!!!
ലോക് ഡൗൺ ആയി വീട്ടിലുമായി
മഹാമാരിയെ കീഴടക്കാം!
കൈകൾ നന്നായി കഴുകീടേണം
സോപ്പ് കൊണ്ട് കഴുകീടേണം
മാസ്കും ഗ്ലാസ്സും കരുതീടേണം
സാമൂഹ്യ അകലം പാലിക്കണം
വ്യക്തിശുചിത്വം നമ്മുടെ കടമ
അത് മറക്കരുത് !