ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ

തോൽക്കില്ല ഞങ്ങൾ


ഭയക്കയില്ല കരുതലോടെ നീങ്ങിടാം
കൊറോണയെന്ന ഭീകരനെ തച്ചുടച്ച് മാറ്റിടാം.
തുടർച്ചയായി തുടർച്ചയായി
കൈകൾ രണ്ടും കഴുകിടാം.
കരുതലോടെ ലോക് ഡൗണിൻ നിയമമെല്ലാം നോക്കിടാം.
പൊതുയിടങ്ങൾ കരുതലോടെ നോക്കി ഞങ്ങൾ കാത്തിടും
തുമ്മലിൽ ചുമയ്ക്കലിൽ
തൂവാലയാൽ മറച്ചിടാം
നാളെ നമ്മൾ ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടാം.


 

ബിലാൽ. A
3 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത